Uncategorized

ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം

ദോഹ: അല്‍-അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 500 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആക്രമണത്തെ ‘യുദ്ധക്കുറ്റം’ എന്നാണ് ഗാസയിലെ ഹമാസ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.
‘ആശുപത്രിയില്‍ നൂറുകണക്കിന് രോഗികളും പരിക്കേറ്റവരുമാണ് ഉണ്ടായിരുന്നത്.

അല്‍-അഹ്ലി അറബ് ആശുപത്രിയുടെ മുറ്റത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ നിരവധി ആളുകളെ ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ പലരും സ്ത്രീകളും കുട്ടികളുമാണ്.

Related Articles

Back to top button
error: Content is protected !!