Breaking NewsUncategorized
ഖത്തറിന്റെ പതാകയ്ക്ക് സമീപം പലസ്തീന്‍ പതാക ഉയര്‍ത്തി ലണ്ടനിലെ ഖത്തര്‍ എംബസി

ദോഹ. ഖത്തറിന്റെ പതാകയ്ക്ക് സമീപം പലസ്തീന്‍ പതാക ഉയര്‍ത്തി ലണ്ടനിലെ ഖത്തര്‍ എംബസി. ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഈ നടപടി. പലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുള്ള ഖത്തര്‍ വെടിനിര്‍ത്തലിനും പ്രശ്‌നം അവസാനിപ്പിക്കുന്നതിനും നിരന്തരമായി പരിശ്രമിച്ചുവരികയാണ്.