Uncategorized
ഇന്റര്‍ മിലാന്റെ ഗ്ലോബല്‍ എയര്‍ലൈന്‍ പങ്കാളിയായി ഖത്തര്‍ എയര്‍വേസ്

ദോഹ: മുന്‍നിര ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമായ ഇന്റര്‍ മിലാന്റെ ഗ്ലോബല്‍ എയര്‍ലൈന്‍ പങ്കാളിയായി ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേസ് രംഗത്ത്. ദുബൈയില്‍ നടക്കുന്ന ദുബായ് എയര്‍ഷോ 2023 ല്‍ വെച്ചാണ് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ്, എഞ്ചിനീയര്‍ ബദര്‍ അല്‍ മീര്‍ ക്ലബ്ബിന്റെ പുതിയ ഔദ്യോഗിക ഗ്ലോബല്‍ എയര്‍ലൈന്‍ പാര്‍ട്ണറായി ഇന്ററിന്റെ എക്‌സിക്യൂട്ടീവ് ടീമുമായി കൈകോര്‍ത്തത്.