Uncategorized
ഇന്‍കാസ് ഖത്തര്‍ പ്രവര്‍ത്തകര്‍ കെ.മുരളീധരന്‍ എം.പിക്ക് സ്വീകരണം നല്‍കി

ദോഹ. ഇന്‍കാസ് ഖത്തര്‍ പ്രവര്‍ത്തകര്‍ കെ.മുരളീധരന്‍ എം.പിക്ക് സ്വീകരണം നല്‍കി. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലൊരുക്കിയ സ്വീകരണത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.