Breaking NewsUncategorized
ലോകത്തെ മികച്ച എയര്‍ലൈനിനുളള പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സിന്

ദോഹ: വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സില്‍ ലോകത്തെ മികച്ച എയര്‍ലൈനിനുളള പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്‌ളാസ്, മികച്ച ബിസിനസ് ക്‌ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്‌കാരവും ഖത്തര്‍ എയര്‍വേയ്‌സിനായിരുന്നു.