Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലബാര്‍ ക്ലബ് സംഘടിപ്പിക്കുന്ന ‘സ്‌നേഹാദര’വുംകവിതക്കസവിലൊരു മെഹ്ഫില്‍ രാവും ഡിസംബര്‍ 6 ബുധനാഴ്ച്ച

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്, സീനിയര്‍ മാപ്പിളപ്പാട്ട് ഗായകന്‍ സി.വി.എ. കുട്ടി ചെറുവാടി, പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.എസ്. ഹമീദ് എന്നിവര്‍ക്ക് ഖത്തര്‍ പ്രവാസികളുടെ ‘സ്‌നേഹാദരവ്. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കവിതക്കസവിലൊരു മെഹ്ഫില്‍ എന്ന മെഹ്ഫില്‍ രാവ് ഡിസംബര്‍ 6ന് ബുധനാഴ്ച്ച വൈകീട്ട് 7 മണിമുതല്‍ ന്യൂ സലത്തയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ ഹാളില്‍ വെച്ച് നടക്കും.

Related Articles

Back to top button