Uncategorized
ഖത്തറില്‍ കാല്‍പന്തുകളിയാവേശം അടങ്ങുന്നില്ല, എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള മുപ്പത് ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങി

ദോഹ. ഖത്തറില്‍ കാല്‍പന്തുകളിയാവേശം അടങ്ങുന്നില്ല, എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള മുപ്പത് ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങി. 2024 ജനുവരി 12 ന് ആരംഭിച്ച് ഫെബ്രുവരി 10 വരെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കാല്‍പന്തുകളി മല്‍സരം നടക്കുക.
ഖത്തറിലെ ലോകോത്തരങ്ങളായ 9 സ്‌റ്റേഡിയങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ മികച്ച 24 ടീമുകള്‍ മാറ്റുരക്കും.