Uncategorized
ദേശീയ ദിന അവധി ദിനങ്ങളായ ഡിസംബര്‍ 18, 19 തീയതികളില്‍ 7,876 രോഗികള്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ക്‌ളിനിക്കുകളില്‍ ചികില്‍സ തേടി
ദോഹ: ഖത്തറില്‍ ദേശീയ ദിന അവധി ദിനങ്ങളായ ഡിസംബര്‍ 18, 19 തീയതികളില്‍ 7,876 രോഗികള്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ക്‌ളിനിക്കുകളില്‍ ചികില്‍സ തേടിയതായി റിപ്പോര്‍ട്ട്. മൊത്തം 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണമാണ് അവധി ദിനങ്ങളില്‍ പ്രവര്‍ത്തിച്ചത്.
ജനറല്‍, ഫാമിലി മെഡിസിന്‍ ക്ലിനിക്കുകളില്‍ 5,263 രോഗികളും പബ്ലിക് ഡെന്റല്‍ ക്ലിനിക്കുകളില്‍ 337 രോഗികളും എത്തി.