Uncategorized
ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നാളെ

ദോഹ. ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നാളെ ഐ സി സി അശോക ഹാളില്‍ നടക്കും. വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങില്‍ ടി.ഡി.രാമ കൃഷ്ണന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.