Uncategorized
യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫിറ്റ്‌നസ് ക്യമ്പ് സമാപനം ടുനീഷ്യന്‍ അത് ലറ്റ് നസ്രുദീന്‍ മന്‍സൂര്‍ മുഖ്യതിഥി
ദോഹ: ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ യുവജന വിഭാഗമായ യൂത്ത് വിംഗ് കഴിഞ്ഞ മൂന്ന് മാസമായി സംഘടിപ്പിച്ച കോര്‍ പവര്‍ ബീ ഹെല്‍ത്തി ബീ ഹാപ്പി ഫിറ്റ്‌നസ് ക്യമ്പ് സമാപനം ഇന്ന് അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ വെച്ച് നടക്കും. ടുനീഷ്യന്‍ ഇന്റര്‍നാഷണല്‍ അത് ലറ്റ് ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ നസ്രുദീന്‍ മന്‍സൂര്‍ മുഖ്യതിഥിയായിരിക്കും. പ്രശസ്ത സ്‌പോര്‍ട്‌സ് ട്രെയിനര്‍ ജൈസണ്‍ ജെയിംസ് ഉള്‍പ്പടെയുള്ള അതിഥികള്‍ പങ്കെടുക്കും.