Uncategorized
ദോഹ എക്‌സ്‌പോയില്‍ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള പുത്തന്‍ പച്ചക്കറികളും ഔഷധസസ്യങ്ങളും ലഭ്യമാക്കുന്ന ഉത്സവം ഇന്ന് ആരംഭിക്കും

ദോഹ: ദോഹ എക്‌സ്‌പോയില്‍ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള പുത്തന്‍ പച്ചക്കറികളും ഔഷധസസ്യങ്ങളും ലഭ്യമാക്കുന്ന ഉത്സവം ഇന്ന് ആരംഭിക്കും. എക്സ്പോ 2023 ലെ ഫാര്‍മേഴ്സ് സോണിലാണ് പ്രാദേശിക ഫാമുകളില്‍ നിന്നുള്ള പുത്തന്‍ പച്ചക്കറികളും ഔഷധസസ്യങ്ങളും വന്‍തോതില്‍ ലഭ്യമാക്കുക.