Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജാസ്മിന്‍ സമീറിന് യു.ആര്‍.എഫ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് സമ്മാനിച്ചു

ദോഹ.ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് യു.ആര്‍.എഫ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ഇരുപത്തി രണ്ടാമത് പ്രവാസി ഭാരതീയ ദിനാഘോഷ വേദിയില്‍വെച്ച് മീഡിയ പ്‌ളസ് സി.ഇ.ഒയും യു.ആര്‍.എഫ് ഗള്‍ഫ് ജൂറിയംഗവുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് 2023 സമ്മാനിച്ചത്. മുന്‍ മന്ത്രി സി ദിവാകരന്‍, കെ.പി.കെ.വെങ്ങര, പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

യു.ആര്‍എഫ് പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡ്‌സില്‍ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ് ജാസ്മിന്‍ സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button