Breaking NewsUncategorized
ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം 92,241 ബസ് സര്‍വീസ് പ്രയോജനപ്പെടുത്തി

ദോഹ. ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം പൊതുഗതാഗതത്തിലൂടെയും ടൂര്‍ണമെന്റ് ബസ് സര്‍വീസുകളിലൂടെയും 92,241 യാത്രക്കാരെ വിജയകരമായി സ്‌റ്റേഡിയത്തിലെത്തിച്ചതായി കര്‍വ അറിയിച്ചു.