Breaking NewsUncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി


ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി .തൃശൂര്‍ തളിക്കുളം എടശ്ശേരി സ്വദേശി പരേതനായ കോഴിപറമ്പില്‍ വീട്ടില്‍ രാജന്‍ എന്നവരുടെ മകന്‍ രഞ്ജിത്ത് രാജന്‍ (51) ആണ് ഹൃദയ സ്തംഭനം മൂലം ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണമടഞ്ഞത്. ഭാര്യ കലാ രഞ്ജിത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!