Uncategorized
ജെബി കെ ജോണിന് മാധ്യമ പ്രവര്‍ത്തകരുടെ ആദരം

ദോഹ. ജെബി കെ ജോണിന് മാധ്യമ പ്രവര്‍ത്തകരുടെ ആദരം . ഇരുപത്തി രണ്ടാമത് പ്രവാസി ഭാരതി മാനവ സേവ പുരസ്‌കാരം നേടിയ ജെബി കെ ജോണിനെ ജന്മനാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ ആദരിച്ചു.
മാനവ സേവന രംഗത്ത് ജെബി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.