Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബാഡ്മിന്റണ്‍ ജേതാക്കള്‍ക്ക് സ്വീകരണം

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ദുബായില്‍ വച്ച് നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ഖത്തര്‍ ടീം അംഗം ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവുമായ ഷംസുദ്ധീന്‍ ഇസ്മായിലിനെയും സഹ കളിക്കാരന്‍ കോലിയാത്ത് വീട്ടില്‍ രമേശനെയും ദോഹ എയര്‍പോര്‍ട്ടില്‍ വെച്ച് ഓഐസിസി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ഷാഹിന്‍ മജീദ് ഷാളണിയിച്ച് സ്വീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാവ് ജോയി പോള്‍ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ ജോയിന്റ് ട്രഷറര്‍ സാഹിര്‍ കൊല്ലം ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടീവ് റാഫി തുടങ്ങിയവര്‍ ബൊക്കെ നല്‍കി

Related Articles

Back to top button