Breaking NewsUncategorized
പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ഫ്‌ളൂ വാക്‌സിനെടുക്കണം
ദോഹ. പ്രമേഹ രോഗികളില്‍ ഫ്‌ളൂ ബാധിച്ചാലുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഗുരുതരമാകുമെന്നും എത്രയും വേഗം ഫ്‌ളൂ വാക്‌സിനെടുത്ത് സുരക്ഷ നേടണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഫ്‌ളൂ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ് .