Uncategorized
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സ്‌പോര്‍ട്‌സ് മീറ്റ് ബാറ്റ് മിന്‍ഡണില്‍ ഖത്തര്‍ പ്രൊവിന്‍സിന് ജയം

ദോഹ. ദുബൈയില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സ്‌പോര്‍ട്‌സ് മീറ്റ് ബാറ്റ് മിന്‍ഡണില്‍ ഖത്തര്‍ പ്രൊവിന്‍സിന് ജയം. ശംസുദ്ധീന്‍ ഇസ്മാഈല്‍, കെ.വി. രമേശന്‍ എന്നിവരടങ്ങുന്ന ടീമാണ് ബാറ്റ് മിന്‍ഡണില്‍ ഒന്നാം സ്ഥാനം നേടിയത്.