
Uncategorized
തായ് ലന്‍ഡിനെ തകര്‍ത്ത് ഉസ്ബെക്കിസ്ഥാന്‍ ക്വാര്‍ട്ടറില്‍

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് റൗണ്ട് ഓഫ് 16 മല്‍സരത്തില്‍ തായ് ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഉസ്ബെക്കിസ്ഥാന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് ഉച്ചക്ക് അല്‍ അല്‍ ജുനൂബ് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് ബി, എഫ് എന്നിവയിലെ രണ്ടാം സ്ഥാനക്കാരായ ഉസ്ബെക്കിസ്ഥാനും തായ്ലന്‍ഡും ഏറ്റുമുട്ടിയത്.