13 രാജ്യങ്ങളിലെ 308,017 വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സഹായം

ദോഹ: 13 രാജ്യങ്ങളിലായി 308,017 വിദ്യാര്‍ത്ഥികള്‍ക്ക് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ജനറല്‍ എന്‍ഡോവ്മെന്റ് വിഭാഗം കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സഹായം നല്‍കി.
ഖത്തറിലും വിദേശത്തും ദുരിതമനുഭവിക്കുന്നവരെ സന്തോഷകരമായ ജീവിതം നയിക്കാന്‍ വകുപ്പ് നടത്തുന്ന ആറ് ഫണ്ടുകളിലൊന്നായ എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കിയത്