Uncategorized

ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 13 ഔദ്യോഗിക അവധി

ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 13 ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!