Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ കമ്മ്യൂണിറ്റി എക്സ്പോ സന്ദര്‍ശനം മാര്‍ച്ച് 25 ന്

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി എക്സ്പോ സന്ദര്‍ശനം മാര്‍ച്ച് 25 ന് നടക്കും. മാര്‍ച്ച് 25 തിങ്കളാഴ്ച രാത്രി 9 മണി മുതല്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി എക്സ്പോ സന്ദര്‍ശനത്തിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അറിയിച്ചു. അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന എക്‌സ്‌പോ 2023 ദോഹയിലെ ഇന്റര്‍നാഷണല്‍ സോണിലാണ് പരിപാടി.

Related Articles

Back to top button