Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കെ.സി.അബ്ദുര്‍റഹ് മാന്‍ അനുശോചന യോഗം ഇന്ന് രാത്രി 9 മണിക്ക് ഐസിസി അശോക ഹാളില്‍

ദോഹ. ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായ ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.സി.അബ്ദുര്‍റഹ് മാന്‍ അനുശോചന യോഗം ഇന്ന് രാത്രി 9 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അറിയിച്ചു.

Related Articles

Back to top button