Local News
ബു സിദ്രയില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ്
ദോഹ. ബു സിദ്രയില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ് .മൊത്തം 2,667 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മുഹമ്മദ് മുസാദ് അല്‍-ഗവാസ് അല്‍-മറി മസ്ജിദില്‍ 270 സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആരാധന നടത്താം.