Month: March 2024
-
Breaking News
റമദാനില്‍ പരമാവധി ജോലി സമയം 6 മണിക്കൂര്‍ : തൊഴില്‍ മന്ത്രാലയം
ദോഹ: റമദാനില്‍ അനുവദനീയമായ പരമാവധി ജോലി സമയം ദിവസം 6 മണിക്കൂറും ആഴ്ചയില്‍ 36 മണിക്കൂറുമായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
Read More » -
Breaking News
റമദാന് മാസപ്പിറവി സ്ഥിരീകരിച്ചു, ഖത്തറില്‍ നാളെ വ്രതാരംഭം
അമാനുല്ല വടക്കാങ്ങര ദോഹ. റമദാന് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ ഖത്തറില്‍ നാളെ ( തിങ്കള്‍) വ്രതാരംഭമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു
Read More » -
Local News
ഖത്തറില്‍ ഇഫ്താര്‍ സമയമറിയിക്കുന്ന പീരങ്കി വെടി വിവിധ സ്ഥലങ്ങളില്‍
ദോഹ: നോമ്പുതുറ അറിയിക്കുന്നതിനുള്ള പുരാതന പാരമ്പര്യത്തിലുള്ള പീരങ്കി വെടി ഖത്തറില്‍ വിവിധ സ്ഥലങ്ങളിലുണ്ടാകും. സുരക്ഷിതത്വം ഉറപ്പുവരുത്തി ഖത്തര്‍ സായുധയുടെ മേല്‍നോട്ടത്തിലാണ് പീരങ്കിവെടിയുതിര്ക്കുക. പരമ്പരാഗത മാര്‍ക്കറ്റുകളായ സൂഖ് വാഖിഫ്,…
Read More » -
Breaking News
കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ. കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് സ്വദേശിയുമായരാമചന്ദ്രന് (71) ആണ്…
Read More » -
Breaking News
റമദാനില്‍ ധനകാര്യ സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ
ദോഹ: റമദാനില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ അഞ്ച് മണിക്കൂര്‍ ആയിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
Read More » -
Local News
റമദാനില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി കാമ്പെയിനുമായി ഊരീദൂ ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. വിശുദ്ധ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടും കമ്മ്യൂണിറ്റി പിന്തുണയോടും ഉള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ഊരീദൂ ഖത്തര്‍ അതിന്റെ റമദാന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി കാമ്പെയ്നായ…
Read More » -
Local News
പാസേജ് ടു ഇന്ത്യക്ക് കൊടിയിറങ്ങി
അമാനുല്ല വടക്കാങ്ങര ദോഹ. കലയും സംസ്കാരവും വിനോദവും സമന്വയിപ്പിച്ച് ഇന്തോ ഖത്തര്‍ സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ത്രിദിന സാംസ്കാരിക മാമാങ്കമായ പാസേജ്…
Read More » -
Local News
തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി വിനോദയാത്ര-2024 സംഘടിപ്പിച്ചു
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ കൂടിച്ചേരലുകളില്‍ ഏറെ സന്തോഷം നല്കുന്ന വേദിയുടെ അംഗങ്ങളുടേയും കുടുംബാംഗങ്ങളൂടെയും ഈ വര്‍ഷത്തെ വിനോദയാത്ര സിമൈസ്മ ബീച്ച് പാര്‍ക്കിലേക്ക് സംഘടിപ്പിച്ചു. രാവിലെ…
Read More » -
Local News
ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു
ദോഹ. ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ച് ഡയബറ്റിസ് ബോധവല്‍ക്കരണവും പരിശോധനകളും നടത്തി. മെഡിക്കല്‍…
Read More » -
Local News
എക്സലന്‍സ് ഇന്സ്റ്റലേഷന് സ്പെഷ്യലിസ്റ്റ് ജെസിക സാജന് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ. പ്രശസ്ത സൈക്കോ തെറാപിസ്റ്റും എക്സലന്‍സ് ഇന്സ്റ്റലേഷന് സ്പെഷ്യലിസ്റ്റുമായ ജെസിക സാജന് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറാണ് പുസ്തകം…
Read More »