Breaking News
ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും , മുതിര്‍ന്ന കെഎംസിസി പ്രവര്‍ത്തകനും തോടന്നൂരിലെ മുസ് ലിം ലീഗ് തറവാട്ടിലെ കാരണവരുമായിരുന്ന കരിമ്പാക്കണ്ടി മൊയ്തു ഹാജി നാട്ടില്‍ നിര്യാതനായി
ഖത്തര്‍ കെ.എം.സിസി നേതാവായിരുന്ന കരിമ്പാക്കണ്ടി മൊയ്തു ഹാജിയുടെ നിര്യാണത്തില്‍ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അനുശോചനമറിയിച്ചു.