
Breaking News
ഗാസയിലേക്കുള്ള സഹായവുമായി ഖത്തറിന്റെ തൊണ്ണൂറാമത് വിമാനം അല്‍ അരിഷില്‍ എത്തി
ദോഹ: ഗാസയിലേക്ക് എത്തിക്കാനുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ 19 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ തൊണ്ണൂറാമത് വിമാനം അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അല്‍ അരിഷില്‍ എത്ത
അതിനിടെ, ഖത്തറി റെസിഡന്‍സി കൈവശമുള്ള നിരവധി ഫലസ്തീനികളുടെ പുതിയ ബാച്ച് ഗാസ മുനമ്പില്‍ നിന്ന് ദോഹയിലേക്ക് ഒഴിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ അവരെ സ്വീകരിച്ചു.