Breaking News

ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 9 മുതല്‍ 11 വരെ പെരുന്നാള്‍ അവധി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പെരുന്നാള്‍ അവധി ഏപ്രില്‍ 9 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 11 വ്യാഴാഴ്ച വരെയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അവധി കഴിഞ്ഞ് എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഏപ്രില്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

Related Articles

Back to top button
error: Content is protected !!