Breaking News
ഈദുല്‍ ഫിത്വര്‍ : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി
ദോഹ. ഖത്തറില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി മൂന്ന് ദിവസമായിരിക്കും. ബുധനാഴ്ച പെരുന്നാളായതിനാല്‍, ബുധന്‍, വ്യാഴം, വെള്ളി എന്നിവയായിരിക്കും മിക്ക സ്ഥാപനങ്ങള്‍ക്കും അവധി.