Breaking News
നാളെയും മറ്റന്നാളും മഴക്ക് സാധ്യത
ദോഹ. നാളെയും മറ്റന്നാളും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ചില സന്ദര്‍ഭങ്ങളില്‍ ഇടിയും മിന്നലുമുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു