
Breaking News
ഖത്തറില്‍ മാര്‍ച്ച് മാസം 4.27 മില്യണ്‍ യാത്രക്കാര്‍
ദോഹ. ഖത്തറില്‍ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനത്തിലും വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ചിനെ അപേക്ഷിച്ച് 21.4 ശതമാനം യാത്രക്കാരാണ് ഈ വര്‍ഷം വര്‍ദ്ധിച്ചത്.
വിമാനങ്ങളുടെ ചലനത്തില്‍ ഈ വര്‍ഷം 18.7 ശതമാനം വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തു.