
ഏപ്രില്‍ 30 നകം ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പ്രതിദിനം 500 റിയാല്‍ പിഴ
ദോഹ. ഖത്തറിലെ എല്ലാ കമ്പനികളും 2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകളോടൊപ്പം ഏപ്രില്‍ 30 നകം ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്ക് പ്രതിദിനം 500 റിയാല്‍ പിഴ
ചുമത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ദരീബ പോര്‍ട്ടലിലൂടെയാണ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.