Local News
അഷ്‌റഫ് കെ.പിക്ക് സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഐ ബി പി സി വൈസ് പ്രസിഡണ്ടുമായ അഷ്‌റഫ് കെ.പിക്ക് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി സമ്മാനിച്ചു. വെല്‍കെയര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലും ചടങ്ങില്‍ പങ്കെടുത്തു.