Uncategorized
മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും
ദോഹ. അറിവ് നാഗരികതകളെ നിര്‍മ്മിക്കുന്നു’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ മേള സന്ദര്‍ശിക്കാം.