പത്തൊമ്പതാം തവണയും അമീരി കപ്പ് കിരീടം ചൂടി അല്‍ സദ്ദ്
ദോഹ. പത്തൊമ്പതാം തവണയും അമീരി കപ്പ് കിരീടം ചൂടി അല്‍ സദ്ദ്. ഇന്നലെ എഡ്യൂക്കേഷണ്‍സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഖത്തര്‍ എസ്സിയെ 1-0ന് തോല്‍പ്പിച്ചാണ് അല്‍ സദ്ദ് 19-ാം തവണ റെക്കോര്‍ഡ് നേട്ടത്തോടെ അമീരീ കപ്പ് സ്വന്തമാക്കിയത്.