Local News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊഫ.പി.എ.സഹീദ് പുരസ്‌കാരം ടി.കെ.മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി

ദോഹ . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊഫ.പി.എ.സഹീദ് പുരസ്‌കാരം ഐസിബിഎഫ് സെക്രട്ടറിയും പ്രവാസി വെല്‍ഫയര്‍ നേതാവുമായ ടി.കെ.മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി . മന്ത്രി ജെ. ചിഞ്ചു റാണിയില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Related Articles

Back to top button
error: Content is protected !!