Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അയിരൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്മ ഈദ് -വിഷു ആഘോഷ സംഗമം

ദോഹ. അയിരൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്മ ഈദ് -വിഷു ആഘോഷ സംഗമം ബിന്‍ മഹ് മൂദിലെ സെഞ്ചറി റെസ്റ്റോറന്റില്‍ നടന്നു.

അബ്ദുല്‍ ഖാദര്‍ അറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അയിരൂര്‍ ഗ്രാമത്തിന്റെ കഴിഞ്ഞുപോയ പെരുന്നാള്‍ ഓര്‍മകളിലൂടെ കുഞ്ഞായിശുത്ത എന്ന ചെറുകഥയും അദ്ദേഹം അവതരിപ്പിച്ചു
പ്രസിഡന്റ് ഹാരിസ് അസിസ് അധ്യക്ഷത വഹിച്ചു.
ഗായകന്‍ അനീസ് ചെറായിയുടെ സംഗീത വിരുന്നില്‍ അയിരൂര്‍ കൂട്ടായ്മ അംഗങ്ങളായ ഫൈസല്‍ , മുസ്സമില്‍ അവതരിപ്പിച്ച മാപ്പിള ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി.കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടന്നു.

സെക്രട്ടറി താജുദ്ധീന്‍ അയിരൂര്‍ സ്വഗതവും കോര്‍ഡിനേറ്റര്‍ സലീം കെ സി നന്ദിയും പറഞ്ഞു

Related Articles

Back to top button