Uncategorized

ഈദിയ്യ എടിഎമ്മുകള്‍ സജീവമായി

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകള്‍ സജീവമായി .
ദുല്‍ ഹജ്ജ് മാസം പിറന്നതോടെ ഈദിയ്യ എടിഎമ്മുകള്‍ കൂടുതല്‍ സജീവമാകും.

Related Articles

Back to top button
error: Content is protected !!