Uncategorized
മെസ്സിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അര്‍ജന്റീനിയന്‍ ആരാധകര്‍
ദോഹ. ഖത്തറിലെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ആരാധക കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലിയോ @37 എന്ന പേരില്‍ മെസ്സിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു. മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചാണ് തങ്ങളുടെ ഇഷ്ട താരത്തിന് ആരാധകര്‍ ജമദിനാശംസകള്‍ നേര്‍ന്നത്.