Local News
കെ എം സി സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി മാഹിന്‍ പണ്ടാരം നാട്ടില്‍ നിര്യാതനായി
ദോഹ : കെ എം സി സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി ഉപ്പള ഹിദായത്ത് ബസാര്‍ മാഹിന്‍ പണ്ടാരം നാട്ടില്‍ നിര്യാതനായി