Local News

വാദി റഹ്‌മയെയും, ഉന്നത വിജയികളെയും സര്‍വ്വീസ് ഫോറം ആദരിച്ചു

ദോഹ : നാബെറ്റ് അക്രെഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ കൊടിയത്തൂരിനെയും, എസ് എസ് എല്‍സി +2 , സിബി എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നാട്ടിലെ ഫോറം മെംബര്‍മാരുടെ കുട്ടികളെയും കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം ഖത്തര്‍ മൊമെന്റോ നല്‍കി ആദരിച്ചു.

Related Articles

Back to top button
error: Content is protected !!