
Breaking News
ഖത്തറില്‍ ജൂലൈ മാസം പെട്രോള്‍ , ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും
ദോഹ. ഖത്തറില്‍ ജൂലൈ മാസം പെട്രോള്‍ , ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.10 റിയാലുമാണ് നിലവിലെ ചാര്‍ജ്
ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ്.