Month: June 2024
-
IM Special
ഡോ.മൊയ്തീന് കുട്ടി എബിക്ക് ഊഷ്മളമായ യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ദീര്‍ഘമായ സേവനത്തിന് ശേഷം കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന ഡോ.മൊയ്തീന് കുട്ടി എബിക്ക് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ഊഷ്മളമായ യാത്രയയപ്പ് നല്കി…
Read More » -
Local News
നമ്മുടെ അടുക്കളത്തോട്ടം ദോഹ ക്വിസ് മത്സരം സംഘടിപ്പിച്ചു
ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ബിര്‍ള പബ്ളിക് സ്കൂളില്‍ വച്ച് നടത്തിയ പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ്…
Read More » -
Breaking News
ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ചേര്‍ന്നു
ദോഹ: ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹസന് അല്‍…
Read More » -
Breaking News
അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു
ദോഹ. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു. ജൂണ്‍ 2024 മുതല്‍ ജൂണ്‍ 2028…
Read More » -
Breaking News
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന വ്യാജ…
Read More » -
Local News
ജനവിധി പ്രതീക്ഷാ ജനകം: പ്രവാസി വെല്‍ഫയര്‍ ‘വോട്ടറുടെ സ്വരം’
ദോഹ : 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ‘വോട്ടറുടെ സ്വരം’ തെരഞ്ഞെടുപ്പ് അവലോകന സദസ്സ്…
Read More » -
Uncategorized
സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴോത്സവം ഇന്ന് സമാപിക്കും
ദോഹ. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ മാമ്പഴോത്സവം ഇന്ന് സമാപിക്കും . ഇന്ന് രാത്രി 10 മണിവരെയാണ് രുചികരമായ ഇന്ത്യന്‍ ഫ്രഷ് മാമ്പഴങ്ങളും…
Read More » -
Uncategorized
ലോക പരിസ്ഥിതി ദിനത്തെ പിന്തുണച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ദോഹ. യുന്‍ ലോക പരിസ്ഥിതി ദിനത്തെ പിന്തുണച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് .പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള പ്രതിജ്ഞാബദ്ധതക്ക് എയര്‍പോര്‍ട്ട് എന്നും മുന്തിയ പരിഗണന നല്‍കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍…
Read More » -
Uncategorized
ഈദിയ്യ എടിഎമ്മുകള്‍ സജീവമായി
ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകള്‍ സജീവമായി .ദുല്‍ ഹജ്ജ് മാസം പിറന്നതോടെ ഈദിയ്യ എടിഎമ്മുകള്‍ കൂടുതല്‍…
Read More » -
Uncategorized
ഖത്തറില്‍ ഈ ആഴ്ച മുതല്‍ താപ നില ഉയരാന്‍ സാധ്യത
ദോഹ. ഈ ആഴ്ച മുതല്‍ ഖത്തറില്‍ വേനല്‍ കടുക്കുമെന്നും താപ നില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്.താപ നില 41 ഡിഗ്രി വരെയെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More »