Breaking News
കാത്തിരിപ്പിന് വിരാമം, വിജയമന്ത്രങ്ങള്‍ പരമ്പര നാളെ മുതല്‍

ദോഹ. ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കള്‍ കാത്തിരിക്കുന്ന മോട്ടിവേഷണല്‍ പരമ്പരമായ വിജയമന്ത്രങ്ങള്‍ നാളെ മുതല്‍ ശ്രോതാക്കളിലേക്ക്.
ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റ് വാട്‌സ് ആപ്പ് വഴി നിങ്ങളിലേക്കെത്തിക്കുന്നത്. വിജയമന്ത്രങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ ലിങ്കില്‍ ക്‌ളിക്ക് ചെയ്യാം.