ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യമില്ലാത്തതിന്റെ പേരില്‍ സെയിലിയ്യ മാര്‍ക്കറ്റിലെ കടകള്‍ക്കെതിരെ നടപടി

ദോഹ. ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യമില്ലാത്തതിന്റെ പേരില്‍ സെയിലിയ്യ മാര്‍ക്കറ്റിലെ കടകള്‍ക്കെതിരെ നടപടിയെടുക്ികുന്നതായിറിപ്പോര്‍ട്ട്. പല കടകളും അടച്ചതായാണ് വിവരം. ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ട്രേഡിംഗ് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം നിര്‍ബന്ധമാണ്.