Breaking News
സിറ്റി സ്‌കേപ് ഖത്തര്‍ 2024 ഒക്ടോബര്‍ 15 മുതല്‍ 17 വരെ

ദോഹ. ഖത്തറിലെ സുപ്രധാനമായ റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനായ സിറ്റി സ്‌കേപ് ഖത്തര്‍ 2024 ഒക്ടോബര്‍ 15 മുതല്‍ 17 വരെ ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.