Uncategorized
റേഡിയോ സുനോ ആര്‍.ജെ.കളോടൊപ്പം ചൈനയിലേക്കൊരുല്ലാസ യാത്ര

അമാനുല്ല വടക്കാങ്ങര
ദോഹ. റേഡിയോ സുനോ ആര്‍.ജെ.കളോടൊപ്പം ചൈനയിലേക്കൊരുല്ലാസ യാത്ര. പ്രമുഖ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസും ചേര്‍ന്നാണ് വ്യാപാരവും ടൂറിസവും പ്രോല്‍സാഹിപ്പിക്കുന്ന ചൈന ടൂര്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ടൂറില്‍ പരിമിതമായ സീറ്റുകളാണുള്ള