Uncategorized

കളരി പയറ്റ് പരിശീലനത്തില്‍ തല്‍പരരായവര്‍ക്ക് അവസരം


ദോഹ. കളരി പയറ്റ് പരിശീലനത്തില്‍ തല്‍പരരായവര്‍ക്ക് അവസരം .ഐ.സി. ബി.എഫും, യു.എം.എ.ഐ ചൂരക്കൊടി കളരി സംഘവുമായി സഹകരിച്ച്, ഐ.സി.ബി.എഫ് ഹാളില്‍ കളരി പയറ്റ് പരിശീലനം ആരംഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, 5033 3234, 7786 7794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!