Local News

വെയര്‍ ഹൗസ് വില്‍പ്പനയുമായി നിക്കായ്

ദോഹ : നിക്കായ് വെയര്‍ ഹൗസ് വില്‍പ്പന ആരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 11 ല്‍ ബില്‍ഡിംഗ് നമ്പര്‍ 2 ലെ നിക്കായ് വെയര്‍ ഹൗസിലാണ് വില്‍പ്പന ആരംഭിച്ചിട്ടുള്ളത്. വില്‍പ്പന ഈ മാസം 31 വരെ ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 8.30 മുതല്‍ 12.30 വരെയും, ഉച്ചക്ക് ശേഷം 1.30 മുതല്‍ 6 മണി വരെയും, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30 മുതല്‍ 6 മണി വരെയും ആയിരിക്കും വില്‍പ്പന ഉണ്ടായിരിക്കുക.

Related Articles

Back to top button
error: Content is protected !!