Breaking NewsUncategorized

2024 ജൂലൈ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസം


അമാനുല്ല വടക്കാങ്ങര

ദോഹ: 2024 ജൂലൈ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.73 ദശലക്ഷം യാത്രക്കാരാണ് ജൂലൈ മാസം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2023 ജൂലൈയെ അപേക്ഷിച്ച് 10.2 ശതമാനം വര്‍ദ്ധനവാണിത്.

Related Articles

Back to top button
error: Content is protected !!